ഉത്സവകാലത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെ വില കുറച്ച് സ്കോഡ. പുതിയ ഇളവുകൾ അനുസരിച്ച് സെഡാനായ സ്‌ലാവിയയുടേയും എസ്‍യുവി കുഷാക്കിന്റെയും അടിസ്ഥാന വകഭേദങ്ങളുടെ വില 10.89 ലക്ഷം രൂപയായി ആണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്‌ലാവിയയുടെ വിലയിൽ 50000 രൂപയും കുഷാക്കിന്റെ വിലയിൽ 70000 രൂപയും കുറവ് വന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവകാലത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെ വില കുറച്ച് സ്കോഡ. പുതിയ ഇളവുകൾ അനുസരിച്ച് സെഡാനായ സ്‌ലാവിയയുടേയും എസ്‍യുവി കുഷാക്കിന്റെയും അടിസ്ഥാന വകഭേദങ്ങളുടെ വില 10.89 ലക്ഷം രൂപയായി ആണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്‌ലാവിയയുടെ വിലയിൽ 50000 രൂപയും കുഷാക്കിന്റെ വിലയിൽ 70000 രൂപയും കുറവ് വന്നിട്ടുണ്ട്. വിലക്കുറവ് പരിമിത കാലത്തേക്ക് മാത്രമാണ്.

കൂടാതെ ഇരുവാഹനങ്ങളിലും കൂടുതൽ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌ലാവിയ മാറ്റ് ബ്ലാക്ക് എഡിഷനും പുറത്തിറക്കും. ഉത്സവകാലത്ത് മാത്രമാണ് മാറ്റ് ബ്ലാക് നിറത്തിൽ വാഹനം ലഭിക്കുക. കാർബൺ സ്റ്റീൽ എക്സ്റ്റീരിയർ പെയിന്റ്, ഗ്ലോസ് ബ്ലാക് ഫിനിഷിലുള്ള ഡോർ ഹാൻഡിലുകൾ, വിങ് മിററുകൾ, ക്രോം ഫിനിഷിലുള്ള ഗ്രിൽ എന്നിവ മാറ്റ് ബ്ലാക് ഫിനിഷിലുണ്ട്. പുതിയ പതിപ്പിന്റെ വില സ്കോഡ പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT

സ്‌ലാവിയയുടേയും കുഷാക്കിന്റേയും ഉയർന്ന വകഭേദത്തിൽ വെന്റിലേറ്റഡ് സീറ്റുകളും, ഇലുമിനേറ്റഡ് ഫുഡ്‌വെല്ലും സ്കോഡ പുതുതായി നൽകിയിട്ടുണ്ട്. എൻജിനിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇരുവാഹനങ്ങളിലും 1 ലീറ്റർ, 1.5 ലീറ്റര്‍ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

English Summary: Skoda Slavia, Kushaq entry price reduced for limited period