ബിഎംഡബ്ല്യു 5 സീരിസിന്റെ ആഡംബരത്തിൽ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ബിഎംഡബ്ല്യു 530ഐയാണ് ഷാനിന്റെ ഏറ്റവും പുതിയ കാർ. പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകളുടെ വിതരണക്കാരായ മോട്ടർവാഗണിൽ നിന്നാണ് ഷാൻ പുതിയ വാഹനം സ്വന്തമാക്കിയത്. ബിഎം‍ബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 5 സീരിസ്. രണ്ടു ലീറ്റർ പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു 5 സീരിസിന്റെ ആഡംബരത്തിൽ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ബിഎംഡബ്ല്യു 530ഐയാണ് ഷാനിന്റെ ഏറ്റവും പുതിയ കാർ. പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകളുടെ വിതരണക്കാരായ മോട്ടർവാഗണിൽ നിന്നാണ് ഷാൻ പുതിയ വാഹനം സ്വന്തമാക്കിയത്.

ബിഎം‍ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 5 സീരിസ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 252 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട് ഈ കാറിന്. ഏകദേശം 65 ലക്ഷം രൂപയായിരുന്നു പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. 

English Summary:

Shaan Rahman Bought BMW 5 Series