മഹീന്ദ്ര ഥാർ ചെന്നൈ കടപ്പുറത്തുകൂടി പായിച്ച് നടി കീർത്തി സുരേഷ്. ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാർ ഓടിക്കുന്നതിന്റെ വിഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടപ്പുറത്ത് കീർത്തി കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ വൈറലാണ്. കേരള റജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാറിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹീന്ദ്ര ഥാർ ചെന്നൈ കടപ്പുറത്തുകൂടി പായിച്ച് നടി കീർത്തി സുരേഷ്. ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാർ ഓടിക്കുന്നതിന്റെ വിഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടപ്പുറത്ത് കീർത്തി കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ വൈറലാണ്.

കേരള റജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാറിനാണ് കീർത്തിയുടെ അഭ്യാസം. ഓൾ വീൽ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീർത്തി കൈകാര്യം ചെയ്യുന്നത്. 2.2 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന മോഡലാണ് ഡ്രൈവ് ചെയ്യുന്നത്. 130 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.

ADVERTISEMENT

5.4 ദശലക്ഷം ആളുകളാണ് കീർത്തിയുടെ വിഡിയോ ഇതുവരെ കണ്ടത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമാണെന്നും മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോൾ ഡ്രൈവിന് പോകാറുണ്ടെന്നും കീർത്തി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം നടി ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കിയിരുന്നു.

വിഡിയോ

English Summary:

Auto News, Keerthy Suresh Driving Thar Chennai Beach