റേ‍ഞ്ച് റോവറിന്റെ ആഡംബര എസ്‌യുവിക്ക് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ. ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് മിനി കൂപ്പർ എസ് ട്രാക് എഡിഷൻ വാങ്ങിയ വിവരം ലിസ്റ്റിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതം എത്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ പുതിയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേ‍ഞ്ച് റോവറിന്റെ ആഡംബര എസ്‌യുവിക്ക് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫൻ. ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് മിനി കൂപ്പർ എസ് ട്രാക് എഡിഷൻ വാങ്ങിയ വിവരം ലിസ്റ്റിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതം എത്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ പുതിയ വാഹനം സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ റെഗുലർ മോഡലില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ട് ട്രാക് എഡിഷന്.

ട്രാക്ക് എഡിഷന് പ്രത്യേക നിറവും റെഡ് റൂഫുമാണ് നൽകിയിരിക്കുന്നത്. പുതുമയുള്ള ഡിസൈനിനൊപ്പം ജെസിഡബ്ല്യു വര്‍ക്ക്‌സ് ബാഡ്ജിങ്ങും നല്‍കിയാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ക്രോം ഇൻസേർട്ടുകൾക്ക് പകരം ഗ്ലോസി ബ്ലാക് ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു. ബ്ലാക്ക് നിറത്തിലുള്ള സ്പോർട്ടി സീറ്റുകളും സ്പോർട്ടി ഇന്റീരിയറുമുണ്ട് വാഹനത്തിന്.

ADVERTISEMENT

മിനി കൂപ്പറിലുള്ള 2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ട്രാക് എഡിഷനിലും. 231 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് ഈ മോഡലിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ. 49.9 ലക്ഷം രൂപയാണ് മിനി കൂപ്പർ എസിന്റെ എക്സ്ഷോറൂം വില.

English Summary:

Listin Stephen Bought New Mini Cooper