ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായ രൺബീർ കപൂർ തികഞ്ഞൊരു വാഹന പ്രേമിയാണ്. റേഞ്ച് റോവറുകൾ ഉൾപ്പെടയുള്ള നിരവധി ആഡംബര കാറുകൾ രൺബീറിന്റെ ഗാരിജിലുണ്ട്. അക്കൂട്ടത്തിലേക്കു പുതിയൊരെണ്ണം കൂടി ചേർത്തിരിക്കുകയാണ് താരം. ആറു കോടി രൂപ വരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടി ആണ് രൺബീർ ഏറ്റവുമൊടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായ രൺബീർ കപൂർ തികഞ്ഞൊരു വാഹന പ്രേമിയാണ്. റേഞ്ച് റോവറുകൾ ഉൾപ്പെടയുള്ള നിരവധി ആഡംബര കാറുകൾ രൺബീറിന്റെ ഗാരിജിലുണ്ട്. അക്കൂട്ടത്തിലേക്കു പുതിയൊരെണ്ണം കൂടി ചേർത്തിരിക്കുകയാണ് താരം. ആറു കോടി രൂപ വരുന്ന ബെന്റ്ലി കോണ്ടിനെന്റൽ ജിടി ആണ് രൺബീർ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്.

മുംബൈ നിരത്തിലൂടെ പുതുവാഹനം ഡ്രൈവ് ചെയ്തു പോകുന്ന രൺബീറിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെർഫോമൻസിലും സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിൽ നിൽക്കുന്ന രണ്ടു ഡോർ മാത്രമുള്ള വാഹനമാണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി ലക്ഷ്വറി കൂപ്പെ.

ADVERTISEMENT

ഈ ജിടി വി 8 വേർഷനു വിപണിയിൽ വില വരുന്നത് 5.22 കോടി രൂപയാണ്. കസ്റ്റമൈസഷൻ ഓപ്ഷനുകൾ ഉള്ള ഈ വാഹനം താൽപര്യമനുസരിച്ചു കസ്റ്റമൈസ് ചെയ്യുമ്പോൾ വിലയിലും വർധനവുണ്ടാകും. 4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 8 എൻജിനുള്ള വാഹനം 542 ബി എച്ച് പി കരുത്തും 770 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ്.

4.0 ലീറ്റർ വി8 എൻജിൻ കൂടാതെ 6.0 ലീറ്റർ ഡബ്ള്യു 12 എൻജിൻ ഓപ്ഷനും കോണ്ടിനെന്റൽ ജിടിയിലുണ്ട്. ഈ വേർഷനു ജിടി സ്പീഡ് എന്നാണ് പേര്. ഈ ഡബ്ള്യു 12 എൻജിനു 650 പി എസ് കരുത്തും 900 എൻഎം ടോർക്കും ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്.