ആറ് എയർബാഗുകളുടെ സുരക്ഷയുമായി പുതിയ സ്വിഫ്റ്റ് വിപണിയിലെത്തി. ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കുന്ന വാഹനത്തിന്റെ വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ് എയർബാഗുകളുടെ സുരക്ഷയുമായി പുതിയ സ്വിഫ്റ്റ് വിപണിയിലെത്തി. ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കുന്ന വാഹനത്തിന്റെ വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് വിപണിയിലുണ്ട്. 

മാനുവൽ മോഡലിന് 24.8 കിലോമീറ്ററും എജിഎസ് മോഡലിന് 25.75 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. എല്ലാ മോഡലുകളിലും ആറ് എയർബാഗിന്റെ സുരക്ഷയും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. കൂടാതെ പുതിയ സസ്പെൻഷൻ, 40 ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകള്‍, 9 ഇഞ്ച് ഡിസ്പ്ലെ സ്മാർട്ട്പ്ലെ പ്രോ പ്ലസ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, പിന്നിൽ രണ്ട് ഫാസ്റ്റ് ചാർജിങ് പോർട്ടുകൾ, 4.2 ഇഞ്ച് മൾട്ടി ഇൻഫർമെഷൻ ഡിസ്പ്ലെ, റിയർ വ്യൂ ക്യാമറ എന്നിവയുമുണ്ട്. 

English Summary:

Maruti Suzuki Swift Pictures