ഇന്ത്യയിലെത്തിയ കിയയെപ്പറ്റി അറിഞ്ഞിരിക്കേണ്ട അഞ്ചു രഹസ്യങ്ങൾ പുറത്താക്കാം. ∙ ഒന്നാമത് രൂപകൽപന: ഡിെെസനർ പ്രസിഡന്റ് സ്ഥാനത്തെത്തിയ ലോകത്തെ ഏക വാഹന നിർമാതാക്കൾ. ഔഡിയുടെ ഏറ്റവും നല്ല കാറുകൾ രൂപകൽപന ചെയ്ത് പേരെടുത്ത ശേഷം ഫോക്സ് വാഗൻ ഗ്രൂപ്പിൽ നിന്നെത്തിയ പീറ്റർ ഷ്രെയറിനാണ് ആ അതുല്യ സ്ഥാനം. എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെത്തിയ കിയയെപ്പറ്റി അറിഞ്ഞിരിക്കേണ്ട അഞ്ചു രഹസ്യങ്ങൾ പുറത്താക്കാം.

∙ ഒന്നാമത് രൂപകൽപന: ഡിെെസനർ പ്രസിഡന്റ് സ്ഥാനത്തെത്തിയ ലോകത്തെ ഏക വാഹന നിർമാതാക്കൾ. ഔഡിയുടെ ഏറ്റവും നല്ല കാറുകൾ രൂപകൽപന ചെയ്ത് പേരെടുത്ത ശേഷം ഫോക്സ് വാഗൻ ഗ്രൂപ്പിൽ നിന്നെത്തിയ പീറ്റർ ഷ്രെയറിനാണ് ആ അതുല്യ സ്ഥാനം. എല്ലാ കിയകളുടെയും കൊതിക്കുന്ന രൂപഭംഗിക്കും ‘കടുവാ മുഖം’ എന്നറിയപ്പെടുന്ന ഡിെെസൻ ഫിലോസഫിക്കും പിന്നിൽ പീറ്ററാണ്.

Kia Stonic
ADVERTISEMENT

∙ രണ്ടാമത് പാരമ്പര്യം: ദക്ഷിണ കൊറിയയിലെ ഏറ്റവും പഴയ വാഹന നിർമാതാക്കൾ. 1944 ൽ സ്ഥാപിതം. െെസക്കിളും മോട്ടോർ‍ െെസക്കിളും ട്രക്കുകളുമൊക്കെ നിർമിച്ചു തുടക്കം. ജാപ്പനീസ് ഹോണ്ടയും മസ്ദയുമൊക്കയായിരുന്നു ആദ്യകാല സഹകാരികൾ. പിന്നീട് യൂറോപ്പിലേക്കു നോക്കിത്തുടങ്ങി. ഫിയറ്റും റെനോയും സാങ്കേതികത നൽകി. അമേരിക്കയിലെ ഫോഡുമായും സാങ്കേതികത പങ്കു വച്ചു.

Kia Picanto

∙ മൂന്നാമത് അമേരിക്കൻ പ്രവേശനം: കൊറിയ വിട്ട് അമേരിക്കയിലേക്കു കയറിത്തുടങ്ങിയതോടെ കിയയുടെ രാശി െതളിഞ്ഞു. കടുത്ത മത്സരമുള്ള യു എസില്‍ സ്പോർട്ടേജടക്കമുള്ള കിയകൾ വിജയികളായതോട കിയ ആഗോള നിലവാരത്തിലെത്തി.

Kia Carnival
ADVERTISEMENT

∙ നാലാമത് എണ്ണം: കഴിഞ്ഞ കൊല്ലം 30 ലക്ഷം കാറുകളായിരുന്നു കിയയുടെ ആഗോള വിൽപന. ഇന്ത്യയിലെ മൊത്ത വിൽപനയ്ക്കു തുല്യമെത്തും ഇത്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആഡംബരം തേടിയുള്ള വാഹനപ്രേമികളുടെ യാത്ര കിയയിൽ അവസാനിക്കുന്നു.

Kia Seltos

∙ അഞ്ചാമത് ഹ്യുണ്ടേയ്: എല്ലാ കിയകളും പങ്കു വയ്ക്കന്നത്  ഹ്യുണ്ടേയ് പ്ലാറ്റ്ഫോം തന്നെ.1997 ൽ കിയ പാപ്പരായപ്പോൾ ഫോഡ് വലിയ വില കൊടുത്തു വാങ്ങാനെത്തിയതാണ്. ചെറുകാറുകളുമായി ഏഷ്യയിൽ പിടിമുറുക്കാനുള്ള ഫോഡ് തന്ത്രം ഹ്യുണ്ടേയ് നുള്ളി. വലിയ വില കൊടുത്ത് കിയയെ സ്വന്തമാക്കി. ഒപ്പം ലോക വിപണിയും.