ലോകത്തിലെ എല്ലാ നഗരങ്ങളും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് പാർക്കിങ് സ്ഥലത്തിന്റെ അപര്യാപ്തത. ജപ്പാൻ എന്നും മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കുന്നവരാണെന്ന് പറയുന്നതിൽ വേറെ ഉദാഹരണങ്ങളൊന്നും ആവശ്യമായി വരില്ല, ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പാർക്കിങ് സ്പെയ്സ്. ഇത് നിർമിച്ചിരിക്കുന്നത് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ എല്ലാ നഗരങ്ങളും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് പാർക്കിങ് സ്ഥലത്തിന്റെ അപര്യാപ്തത. ജപ്പാൻ എന്നും മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കുന്നവരാണെന്ന് പറയുന്നതിൽ വേറെ ഉദാഹരണങ്ങളൊന്നും ആവശ്യമായി വരില്ല, ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പാർക്കിങ് സ്പെയ്സ്. ഇത് നിർമിച്ചിരിക്കുന്നത് ഒരു നദിയുടെ അടിയിലാണ്. ശാന്തമായി ഒഴുകുന്ന നദിയുടെ അടിയിൽ വിശ്രമിക്കുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. 

ജപ്പാനിലെ നകാഗാവ  എന്നും ക്യൂ-എദോഗവാ എന്നും പേരുള്ള രണ്ടു നദികളെ ബന്ധിച്ചു കൊണ്ട് നിർമിച്ച കനാലിന് അടിയിലാണ് ഈ പാർക്കിങ് സ്പെയ്സ്. ജപ്പാനിലെ ആദ്യത്തെ അണ്ടർവാട്ടർ പാർക്കിങ് സമുച്ചയമായ ഇത് നിർമിച്ചത് 1992 ലാണ്. ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിൽ എദോഗവായിലാണ് ഈ വെള്ളത്തിനടിയിലുള്ള പാർക്കിങ്.

ADVERTISEMENT

1992ൽ നിർമിച്ച് അതിനുമുകളിലൂടെ കനാൽ തുറന്നതാണ് എന്നു കരുതരുത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ചതാണ് ഷിൻകവാ എന്ന് അറിയപ്പെടുന്ന ഈ കനാൽ. ആദ്യകാലത്ത് ആവികപ്പലുകൾ ഓടിക്കൊണ്ടിരുന്ന ഈ കനാൽ ടോക്കിയോയിലെ ഒരു പ്രധാന ജലപാതയായിരുന്നു. പിന്നീട് കനാലിലൂടെയുള്ള ചരക്കു നീക്കം അവസാനിച്ചു.

വായു സഞ്ചാരത്തിനും ലൈറ്റുകൾക്കുമെല്ലാമുള്ള സംവിധാനം ഒരുക്കിയിട്ടുള്ള ഈ പാർക്കിങ് കെട്ടിടത്തിന് 500 മീറ്റർ നീളമുണ്ട്. കനാലിന്റെ നീളത്തിൽ കിടക്കുന്ന പാർക്കിങ് കെട്ടിടത്തിൽ ഒരേ സമയം 200 കാറുകളും 60 ബൈക്കുകളും പാർക്ക് ചെയ്യാം. വാഹനം കയറുന്നതിനായി 3 എൻട്രൻസുകളുണ്ട്. പാർക്ക് ചെയ്തതിന് ശേഷം ആളുകൾക്ക് മുകളിലേക്ക് പോകാനായി 8 പടികളുമുണ്ട്. ഭൂമികുലുക്കത്തെ ചെറുക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.

ADVERTISEMENT

English Summary: Under Water Parking In Japan