ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ (ജെഎൽആർ) റേഞ്ച് റോവർ വേലാർ ഇന്ത്യയിൽ ഉൽപാദനം തുടങ്ങി. 2.0 ലീറ്റർ പെട്രോൾ (250 എച്പി ), 2.0 ലീറ്റർ ഡീസൽ (179എച്പി) എന്നീ എൻജിനുകളോടെ ലഭ്യമാകുന്ന വേലാർ ‘ആർ–ഡൈനമിക്–എസ്’ പതിപ്പിനു ഷോറൂം വില 72.47 ലക്ഷം രൂപ. ഈ ഒറ്റ വേരിയന്റേ ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ (ജെഎൽആർ) റേഞ്ച് റോവർ വേലാർ ഇന്ത്യയിൽ ഉൽപാദനം തുടങ്ങി. 2.0 ലീറ്റർ പെട്രോൾ (250 എച്പി ), 2.0 ലീറ്റർ ഡീസൽ (179എച്പി) എന്നീ എൻജിനുകളോടെ ലഭ്യമാകുന്ന വേലാർ ‘ആർ–ഡൈനമിക്–എസ്’ പതിപ്പിനു ഷോറൂം വില 72.47 ലക്ഷം രൂപ. ഈ ഒറ്റ വേരിയന്റേ ഇവിടെ നിർമിക്കുന്നുള്ളൂ. ഇത് ഇറക്കുമതി ചെയ്തുവിൽക്കുമ്പോൾ വില 89 ലക്ഷം രൂപയായിരുന്നു വില. 

ഏറ്റവും മികച്ച ബ്രിട്ടീഷ് ഡിസൈൻ, ആഡംബരം, സാങ്കേതികവിദ്യ എന്നിവ മത്സരക്ഷമതയുള്ള വിലയിൽ ലഭ്യമാക്കണമെന്ന നിലപാട്  തുടരുമെന്നും ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് & മാനേജിങ് ഡയറക്ടർ രോഹിത് സൂരി പറഞ്ഞു. മേയിൽ ഡെലിവറി ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു.