ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസ് വിപണിയിൽ. പെട്രോൾ ഡീസൽ വകഭേദങ്ങളിലായി ലഭിക്കുന്ന ആൽട്രോസിന് 5.29 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. രണ്ട്എൻജിനുകളിലായി പത്തു വകഭേദങ്ങൾ ആൽട്രോസിനുണ്ട്. പെട്രോൾ‌ പതിപ്പിന്റെ വില 5.29 ലക്ഷം മുത്‍ 7.69 ലക്ഷം രൂപ വരെയും ഡീസൽ മോ‍ഡലിന്റെ വില 6.99

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസ് വിപണിയിൽ. പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ലഭിക്കുന്ന ആൽട്രോസിന് 5.29 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. രണ്ട്എൻജിനുകളിലായി പത്തു വകഭേദങ്ങൾ ആൽട്രോസിനുണ്ട്. പെട്രോൾ‌ പതിപ്പിന്റെ വില 5.29 ലക്ഷം മുതൽ 7.69 ലക്ഷം രൂപ വരെയും ഡീസൽ മോ‍ഡലിന്റെ വില 6.99 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയുമാണ്. 

Tata Altroz

പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ ഏറ്റവും സ്റ്റൈലൻ വാഹനങ്ങളിലൊന്നാണ് ആൽട്രോസ്. പുറത്തിറക്കുന്നതിന് മുന്നോടിയായി ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ആൽട്രോസിന് അഞ്ചു സ്റ്റാർ സുരക്ഷ ലഭിച്ചിരുന്നു. വലുപ്പം കൂടിയ ഗ്രിൽ, ബംബര്‍, പ്രൊജക്റ്റർ ഹെ‍ഡ്‌ലാംപുകൾ തുടങ്ങി സ്റ്റൈലിഷായ മുൻഭാഗം, മസ്കുലർ വീൽ ആർച്ച്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ആൾട്രോസിന്റെ പുറം ഭാഗത്തിന്റെ പ്രത്യേകതകളാണ്.

ADVERTISEMENT

ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ പ്രീമിയം ഫീൽ നൽകുന്നു. അനലോഗ് ഡിജിറ്റൽ സങ്കലനമുള്ള മീറ്റർ കൺസോള്‍, ഇൻഫോടൈൻമെന്റ് സിസ്റ്റിലെ വിവരങ്ങൾ കാണിച്ചു തരുന്ന 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ, പിന്നിലെ എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റ് എന്നിവയും ഈ പ്രീമിയം ഹാച്ചിലുണ്ട്.

ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ‍‍‍ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.

ADVERTISEMENT

English Summary: Tata Altroz Launched In India