ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസിന്റെ പുതിയ പതിപ്പ് വിപണിയിൽ. മാനുവൽ, സിവിടി ഗിയർബോക്സുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.50 ലക്ഷം മുതൽ 9.74 ലക്ഷം രൂപ വരെയാണ്. ജാസിന്റെ അവതരണത്തിനു മുന്നോടിയായി 21,000 രൂപ അഡ്വാൻസ് ഈടാക്കി ഹോണ്ട പുതിയ ജാസിനുള്ള പ്രീ ലോഞ്ച് ബുക്കിങ് സ്വീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസിന്റെ പുതിയ പതിപ്പ് വിപണിയിൽ. മാനുവൽ, സിവിടി ഗിയർബോക്സുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.50 ലക്ഷം മുതൽ 9.74 ലക്ഷം രൂപ വരെയാണ്. ജാസിന്റെ അവതരണത്തിനു മുന്നോടിയായി 21,000 രൂപ അഡ്വാൻസ് ഈടാക്കി ഹോണ്ട പുതിയ ജാസിനുള്ള പ്രീ ലോഞ്ച് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 

സ്റ്റൈലിഷും സ്പോർട്ടിയുമായ ഡിസൈനാണ് പുതിയ വാഹനത്തിന്. ക്രോം അവതരണത്തോടു കൂടിയ ഗ്രിൽ, പുതിയ എൽഇഡി ഫോഗ് ലാംപ്, സിഗ്നേച്ചർ റിയർ എൽഇഡി വിങ് ലൈറ്റ്, പുതിയ പിൻ, മുൻ ബംബറുകൾ, വൺടച്ച് സൺറൂഫ്, ക്രൂസ് കൺട്രോൾ, സിവിടി വകഭേദത്തിൽ സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച സവിശേഷ, ഇരട്ട മോഡ് പാഡ്ൽ ഷിഫ്റ്റ് സാധ്യതയും ജാസിന്റെ മാത്രം സവിശേഷതയാണ്.

ADVERTISEMENT

സ്റ്റൈലിഷും സ്പോർട്ടിയുമായ രൂപവും കിടയറ്റ ഇന്റീരിയറുമാണ് ഈ വിഭാഗത്തിൽ ഇതാദ്യമായി വൺ ടച് ഇലക്ട്രിക് സൺറൂഫുമൊക്കെ ചേർന്നു പുത്തൻ ജാസ് അത്യാകർഷകമാണെന്നാണ് ഹോണ്ട പറയുന്നത്. പുതിയ ജാസ് പെട്രോൾ എൻജിനോടെ മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക. മാനുവൽ ഗീയർബോക്സിനു പുറമെ കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) അഥവാ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും കാർ ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു.

കാറിനു കരുത്തേകുക മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 1.2 ലീറ്റർ, ഐ – വി ടെക് പെട്രോൾ എൻജിനാവും. ഈ എൻജിന്റെ പ്രകടനം സംബന്ധിച്ച സൂചനയൊന്നും ഹോണ്ട നൽകിയിട്ടില്ല. വൺ ടച് ഇലക്ട്രിക് സൺറൂഫ് ആണു പുതിയ ജാസിലെ ഏറ്റവും പ്രധാന ആകർഷണമായി എച്ച് സി ഐ എൽ അവതരിപ്പിക്കുന്നത്. ഒപ്പം ക്രൂസ് കൺട്രോൾ, സ്മാർട് എൻട്രി, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ് സംവിധാനം എന്നിവയുമൊക്കെ കാറിലുണ്ടാവും.

ADVERTISEMENT

English Summary:  2020 Honda Jazz Launched in India