സ്കോഡ ഓട്ടോ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെഡാൻ ഓക്ടേവിയയുടെ പുതുതലമുറ വിപണിയിൽ. സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറും വില 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ്. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. സ്പോർട്ടി ലുക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡ ഓട്ടോ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെഡാൻ ഓക്ടേവിയയുടെ പുതുതലമുറ വിപണിയിൽ. സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറും വില 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ്.

രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. സ്പോർട്ടി ലുക്കുള്ള മനോഹരമായ ബട്ടർഫ്ലൈ ഗ്ലിൽ, എൽഇഡി ഹെഡ്‌ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സ്റ്റൈലിഷ് പിൻ എൽഇഡി ലൈറ്റുകൾ എന്നിവ പുതിയ മോഡലിലുണ്ട്. ഉൾഭാഗത്തും മാറ്റങ്ങൾ ഏറെയുണ്ട്. രണ്ട് സ്പോക്കാണ് സ്റ്റിയറിങ് വീലുകൾ. ഷിഫ്റ്റ് ബൈ വയർ ടെക്നോളജി ഉപയോഗിക്കുന്ന പുതിയ ഒക്ടാവിയയിൽ ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മമ്മറിയുടെ ഇലക്ട്രിക്കലി അഡ്ജെസ്റ്റബിൾ‌ മുൻ സീറ്റുകൾ എന്നിവയുണ്ട്. ബീജിന്റേയും ബ്ലാക്കിന്റേയും കോംമ്പിനേഷനാണ് ഉൾഭാഗത്ത്. 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഐഎംഡി ഡിസ്പ്ലെയുമുണ്ട്. 

ADVERTISEMENT

പെട്രോൾ എൻജിനോടെ മാത്രമാകും പുതിയ വാഹനം വിപണിയിലെത്തുക. 2 ലീറ്റർ ടിഎസ്ഐ പെട്രോൾ എൻജിന് 187 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്. ഏഴ് സ്പീഡ് ഡിഎസ്ജി ഗിയർബോക്സാണ് ട്രാൻസ്മിഷൻ. 

English Summary: New Skoda Octavia Launched In India