ബര്‍ലിന്‍∙ ഒഐസിസി ജര്‍മനിയുടെ കോഓര്‍ഡിനേറ്ററും ജര്‍മന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ അകാല വേര്‍പാടില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും കോണ്‍ഗ്രസിന്‍റെ കരുത്തനായ ഒരു പോരാളിയെയും അതിലുപരി ഒരു മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ഒഐസിസി ജര്‍മനിയുടെ കോഓര്‍ഡിനേറ്ററും ജര്‍മന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ അകാല വേര്‍പാടില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു.

നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും കോണ്‍ഗ്രസിന്‍റെ കരുത്തനായ ഒരു പോരാളിയെയും അതിലുപരി ഒരു മികച്ച സംഘാടകനെയുമാണ് ജോണിന്‍റെ അകാല വേര്‍പാടുമൂലം നഷ്ടമായിരിയ്ക്കുന്നതെന്ന് കെപിസിസി അറിയിച്ചു. 

ADVERTISEMENT

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, പ്രഫ.കെ.വി.തോമസ് എക്സ് എംപി, കെ.പി. ധനപാലന്‍ എക്സ് എംപി, കെപിസിസി സെക്രട്ടറിയും ഒഐസിസി ചുമതലയുമുള്ള മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍  ജോണിന്‍റെ ഭാര്യ എല്‍സമ്മയെ ടെലിഫോണ്‍ മുഖേനയാണ് അനുശോചനം അറിയിച്ചത്. ഒഐസിസി ഗ്ളോബല്‍ കമ്മറ്റിയ്ക്കുവേണ്ടി ഗ്ളോബല്‍ സെക്രട്ടറി ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍, ജോസ് പുതുശേരി (ഒഐസിസി ജര്‍മനി) എന്നിവര്‍ ജോണിന്‍റെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരുവാറ്റയാണ് ജോണ്‍ കൊച്ചുകണ്ടത്തിന്‍റെ സ്വദേശം.