വിയന്ന∙ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന∙ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്.

മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ 6 മണി വരെ നടക്കും. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേക്ക് ക്ഷണിക്കുന്നതായും വികാരി ഫാ. തോമസ് പ്രശോഭ് അറിയിച്ച

ADVERTISEMENT

വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും അസി. വികാരി ഫാ. ഷൈജു മാത്യു മേപ്പുറത്ത്, പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ എന്നിവരെ സമീപിക്കുക (670 6028476, 660 6686394).