എസ്സെക്സ്∙ എസ്സെക്സിലെ ഹാർലോ സെന്റ്.തോമസ് മോർ ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ജൂലൈ 13 ശനിയാഴ്ച സിറോ മലബാർ സഭ ഇടവകയുടെ നേതൃത്വത്തിൽ ആഘോഷിക്കും. രാവിലെ 11 മണിക്ക് കൊടിയേറ്റോടെ തുടങ്ങുന്ന ചടങ്ങുകൾക്ക് ഫാദർ ജോസഫ് അന്തിയാംകുളം നേതൃത്വം നൽകും. പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്സെക്സ്∙ എസ്സെക്സിലെ ഹാർലോ സെന്റ്.തോമസ് മോർ ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ജൂലൈ 13  ശനിയാഴ്ച സിറോ മലബാർ സഭ ഇടവകയുടെ നേതൃത്വത്തിൽ ആഘോഷിക്കും. രാവിലെ 11  മണിക്ക് കൊടിയേറ്റോടെ തുടങ്ങുന്ന ചടങ്ങുകൾക്ക് ഫാദർ ജോസഫ് അന്തിയാംകുളം നേതൃത്വം നൽകും. 

പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു വയ്ക്കലിനും ശേഷം 12 മണിയോടെ വിശുദ്ധ കുർബാനയും തുടർന്ന് ലത്തീഞ്ഞു പ്രദക്ഷിണവും നേർച്ചക്കാഴ്ച സമർപ്പണവും. യുകെയിലെ പ്രശസ്ത ചെണ്ടമേള ഗ്രൂപ്പായ വിനോദ് നവധാരയുടെ നേതൃത്വത്തിൽ 12 അംഗസംഘത്തിന്റെ ശിങ്കാരിമേളം ചടങ്ങുകൾക്ക് കേരളീയ തനിമയേകും.

ADVERTISEMENT

ആധ്യാത്മിക ചടങ്ങുകൾക്ക് ശേഷം വിവിധ കലാപാരിപാടികൾക്കും സ്‌നേഹവിരുന്നിനും ശേഷം കൊടിയിറക്കോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും