ബർലിൻ∙ യൂറോപ്പിന്റെ മുത്തശ്ശിയായി അറിയപ്പെട്ടിരുന്ന ഗിഉസെപ്പിന റൊബുച്ചി എന്ന ഇറ്റാലിയൻ വയോധിക നൂറ്റി പതിനാറാം വയസ്സിൽ യാത്രയായി. പീപ്പാ മുത്തശ്ശി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. രേഖകൾ അനുസരിച്ച് 1903 മാർച്ച് ഇരുപതിനാണ് ഇവരുടെ ജനനം. തെക്കൻ ഇറ്റലിയിലെ പൊഗിയോ സിറ്റിയിലെ വൃദ്ധസദനത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ യൂറോപ്പിന്റെ മുത്തശ്ശിയായി അറിയപ്പെട്ടിരുന്ന ഗിഉസെപ്പിന റൊബുച്ചി എന്ന ഇറ്റാലിയൻ വയോധിക നൂറ്റി പതിനാറാം വയസ്സിൽ യാത്രയായി. പീപ്പാ മുത്തശ്ശി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.

രേഖകൾ അനുസരിച്ച് 1903 മാർച്ച് ഇരുപതിനാണ് ഇവരുടെ ജനനം. തെക്കൻ ഇറ്റലിയിലെ പൊഗിയോ സിറ്റിയിലെ വൃദ്ധസദനത്തിലായിരുന്നു വാസം. പൊഗിയോ സിറ്റി മേയറാണ് ഇവരുടെ മരണ വിവരം ഇന്നലെ പുറത്തു വിട്ടത്.

ADVERTISEMENT

റൊബുച്ചിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അഞ്ചു മക്കളും ഒൻപത് പേരക്കുട്ടികളും പതിനാറ് കൊച്ചുമക്കളും ഉണ്ട്. ഇവരുടെ സംസ്ക്കാരം ബഹുമതികളോടെ നടത്തുമെന്ന് സിറ്റി മേയർ അറിയിച്ചു. 

ഇതിനിടയിൽ നൂറ്റിപതിനാറ് വയസ്സുള്ള കാനെ തന്നക്ക എന്ന ജപ്പാൻകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന് ലോക നരവംശ  അന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നു. ഈ ജപ്പാൻകാരിയുടെ ജനനം 1903 ജനുവരി രണ്ട് എന്നാണ് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.