ബർലിൻ ∙ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു ക്രിസ്റ്റീനെ ലാംബ്രെഹറ്റിനെ ചാൻസലർ അംഗല മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ പുതിയ നിയമ മന്ത്രിയായി പാർട്ടി പ്രഖ്യാപിച്ചു. നിലവിലെ നിയമ മന്ത്രി കത്രീന ബാർലിയുടെ പിൻഗാമിയായി ജൂലൈ ഒന്നിന് ഇവർ അധികാരമേൽക്കും യൂറോപ്യൻ പാർലമെന്റിലേക്ക് ബാർലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു ക്രിസ്റ്റീനെ ലാംബ്രെഹറ്റിനെ ചാൻസലർ അംഗല മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ പുതിയ നിയമ മന്ത്രിയായി പാർട്ടി പ്രഖ്യാപിച്ചു.

നിലവിലെ നിയമ മന്ത്രി കത്രീന ബാർലിയുടെ പിൻഗാമിയായി ജൂലൈ ഒന്നിന് ഇവർ അധികാരമേൽക്കും യൂറോപ്യൻ പാർലമെന്റിലേക്ക് ബാർലി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള ഒഴിവ് നികത്താനാണ് ഈ പുതിയ നിയമനം.

ADVERTISEMENT

നിയുക്ത നിയമ മന്ത്രി ലാംബ്രെഹറ്റ് ഇതുവരെ ധനമന്ത്രി ഒലാഫ് ഷോൾസിന്റെ കീഴിൽ ഉപമന്ത്രി സ്ഥാനം അലങ്കരിച്ചു വരുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ജർമൻ പാർലമെന്റ് അംഗമാണ്. അൻപത്തിനാലുകാരിയായ ഇവർ നിയമ ബിരുദധാരി കൂടിയാണ്.

ജർമനിയിലെ മാൻഹൈം സ്വദേശിനിയായ ഇവർ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ്.