എഡ്വിൻബർഗ്∙ സ്കോട്‌ലൻഡിലെ ഡണ്ടി സർവകലാശാലയിൽ നിന്നും റവ.ഡോ. റോജി നരിതൂക്കിൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സിഎസ്ടി ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ അംഗമായ ഫാ. റോജി പാലാ ചെമ്മലമറ്റം നരിതൂക്കിൽ എൻ. സി. തോമസ്, ഏലിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. സ്കോട്‌ലൻഡ് രൂപതയിലെ വിവിധ ദേവാലയങ്ങളിലും, ഗ്രേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡ്വിൻബർഗ്∙ സ്കോട്‌ലൻഡിലെ ഡണ്ടി സർവകലാശാലയിൽ നിന്നും റവ.ഡോ. റോജി നരിതൂക്കിൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സിഎസ്ടി ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ അംഗമായ ഫാ. റോജി പാലാ ചെമ്മലമറ്റം നരിതൂക്കിൽ എൻ. സി. തോമസ്, ഏലിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. 

സ്കോട്‌ലൻഡ് രൂപതയിലെ വിവിധ ദേവാലയങ്ങളിലും, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മിഷനുകളിലും സേവനം അനുഷ്ഠിച്ചു. സ്കോട്‌ലൻഡ് രൂപതയുടെ കീഴിലുള്ള റോമിലെ പൊന്തിഫിക്കൽ സ്കോട്ട്സ് കോളജ് ഡയറക്ടറായും, സിഎസ്ടി സഭയുടെ കീഴിലുള്ള ആലുവായിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ അംഗമായും സേവനമനുഷ്ഠിക്കുന്നു.