പാരീസ്∙ രാജ്യാന്തര യോഗാദിനമായ ജൂണ്‍ 21ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു. പാരീസ്, ലണ്ടന്‍, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളിൽ നടന്ന ചടങ്ങില്‍ നിരവധി പേർ പങ്കെടുത്തു. പാരീസില്‍ ഐഫല്‍ ടവറിന്‍റെ മുന്നിലായിരുന്നു യോഗാഭ്യാസം നടന്നത്. ബിയര്‍ കുടിച്ചു കൊണ്ടുള്ള യോഗ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരീസ്∙ രാജ്യാന്തര യോഗാദിനമായ ജൂണ്‍ 21ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു. പാരീസ്, ലണ്ടന്‍, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളിൽ നടന്ന ചടങ്ങില്‍ നിരവധി പേർ പങ്കെടുത്തു. പാരീസില്‍ ഐഫല്‍ ടവറിന്‍റെ മുന്നിലായിരുന്നു യോഗാഭ്യാസം നടന്നത്.

ബിയര്‍ കുടിച്ചു കൊണ്ടുള്ള യോഗ വരെ യൂറോപ്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലായിക്കഴിഞ്ഞു. പ്രചാരമാര്‍ജിക്കുന്ന മറ്റൊന്നാണ് ഹാസ്യയോഗ. ലാഫിങ് ക്ലബ്ബുകളുടെ പരിഷ്കരിച്ച രൂപമായി ഇതിനെ വിശേഷിപ്പിക്കാം. ഇതില്‍ പൊട്ടിച്ചിരി മാത്രമല്ല, ബ്രീത്തിങ് എക്സര്‍സൈസുകള്‍ക്കൊപ്പം പുഞ്ചിരി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.