ബ്രിസ്റ്റോൾ∙ കോസ്മോപോളിറ്റൻ ക്ലബിന്റെ സമ്മർ ഫെസ്റ്റിവലിൽ നൂറിലധികം പേര് പങ്കെടുത്തു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ വിറ്റ് ചർച്ചിലെ ഗ്രീൻഫീൽഡ് പാർക്കിലായിരുന്നു പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ ഗ്രീൻ ഫീൽഡ് പാർക്കിൽ അരങ്ങേറി. സമ്മർ ഫെസ്റ്റിവലിനോടനുബന്ധിച്ചു കോസ്മോപോളിറ്റൻ ക്ലബിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ∙ കോസ്മോപോളിറ്റൻ ക്ലബിന്റെ സമ്മർ ഫെസ്റ്റിവലിൽ നൂറിലധികം പേര് പങ്കെടുത്തു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ വിറ്റ് ചർച്ചിലെ ഗ്രീൻഫീൽഡ് പാർക്കിലായിരുന്നു പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ ഗ്രീൻ ഫീൽഡ് പാർക്കിൽ അരങ്ങേറി. 

സമ്മർ ഫെസ്റ്റിവലിനോടനുബന്ധിച്ചു കോസ്മോപോളിറ്റൻ ക്ലബിന്റെ ഫുഡ് സ്റ്റാളും പ്രവർത്തിച്ചിരുന്നു. യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോളിൽ നിരവധി സന്നദ്ധ സേവന, കല, കായിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.