ഡ്യുസല്‍ഡോര്‍ഫ്∙ യാത്രക്കാരുടെ ലഗേജുകളൊന്നും കയറ്റാന്‍ സാധിക്കാതെ വിമാനങ്ങള്‍ സര്‍വീസ് നടത്തിയതോടെ ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. ഏകദേശം 2500 ലഗേജുകളാണ് വിമാനത്താവളത്തില്‍ കെട്ടിക്കിടന്നത്. ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനത്തില്‍ വന്ന സാങ്കേതിക തകരാറാണ് ഇതിനു കാരണമായത്. സ്കൂള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്യുസല്‍ഡോര്‍ഫ്∙ യാത്രക്കാരുടെ ലഗേജുകളൊന്നും കയറ്റാന്‍ സാധിക്കാതെ വിമാനങ്ങള്‍ സര്‍വീസ് നടത്തിയതോടെ ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. ഏകദേശം 2500 ലഗേജുകളാണ് വിമാനത്താവളത്തില്‍ കെട്ടിക്കിടന്നത്.

ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനത്തില്‍ വന്ന സാങ്കേതിക തകരാറാണ് ഇതിനു കാരണമായത്. സ്കൂള്‍ അവധിക്കാലം തുടങ്ങിയ സമയത്ത് യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്.

ADVERTISEMENT

ലഗേജുകള്‍ മുഴുവന്‍ ചെക്കിന്‍ ഹാളില്‍ കെട്ടിക്കിടക്കുകയായിരുന്നു. പുറപ്പെടുന്ന വിമാനങ്ങളിലേക്കൊന്നും ഇവ കയറ്റാന്‍ ജീവനക്കാര്‍ക്കു സാധിക്കുന്നുണ്ടായിരുന്നില്ല. രാവിലെ മൂന്നര മുതല്‍ നാലേമുക്കാല്‍ വരെ,അഞ്ചു മുതല്‍ ഏഴു വരെ ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനങ്ങള്‍ തകരാറിലായിരുന്നു എന്നാണ് സൂചന.

എന്നാല്‍, ഇതു കാരണം വിമാനങ്ങളൊന്നും വൈകിയില്ല. ലഗേജുകള്‍ കയറ്റാതെ തന്നെ വിമാനങ്ങള്‍ പുറപ്പെടുകയായിരുന്നു. ഇനി ലഗേജുകളെല്ലാം മറ്റു വിമാനങ്ങളില്‍ പ്രത്യേകം അയച്ചു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.