ഡബ്ലിന്‍∙ സെപ്തംബര്‍ 21 ന്‌ അയര്‍ലൻഡില്‍ അരങ്ങേറുന്ന 'പുല്ലാങ്കുഴല്‍ നാദമായ്' എന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്‍‌പന ആരംഭിച്ചു. ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന പരിപാടിയാണ്. റെജി പി.വി സ്വോഡ്സിന്‌ ആദ്യ ടിക്കറ്റ് നല്‍‌കി ഡബ്ല്യുഎംസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിന്‍∙ സെപ്തംബര്‍ 21 ന്‌ അയര്‍ലൻഡില്‍ അരങ്ങേറുന്ന 'പുല്ലാങ്കുഴല്‍ നാദമായ്' എന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്‍‌പന ആരംഭിച്ചു. ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന പരിപാടിയാണ്. റെജി പി.വി സ്വോഡ്സിന്‌ ആദ്യ ടിക്കറ്റ് നല്‍‌കി ഡബ്ല്യുഎംസി പ്രസിഡന്റ് ബിജോയ് ടിക്കറ്റ് വില്‍‌പന ഉദ്ഘാടനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 21 ന് താല സയന്റോളജി ഹാളില്‍ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാന്‍ രാജേഷ് ചേര്‍ത്തലയും അടക്കം 12 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും.

താലയില്‍ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുടുംബം ഒന്നാകെ മെഗാഷോയില്‍ പങ്കെടുക്കുവാനും വൈവിധ്യമാര്‍ന്ന കലാവിരുന്ന് ആസ്വദിക്കുവാനും ഉതകുന്ന വിധത്തില്‍ മിതമായ നിരക്കിലാണ്‌ ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

വിവരങ്ങള്‍ക്ക്
കിംഗ് കുമാര്‍ - 0872365378
സജേഷ് - 0833715000
ബിജോയ് - 0876135856
ജോര്‍ഡി - 0862647183