ബർമിങ്ങാം∙ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ദിവ്യബലിയാണെന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ടു നിത്യ ജീവിതത്തിൽ പരിശുദ്ധകുർബാനയുടെ പ്രാധാന്യവും കുർബാന സ്വീകരണത്തിന്റെ മഹത്വവും വിവരിച്ചുകൊണ്ടും,റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 10 ന് ബർമിങ്ങാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാംശനിയാഴ്ച കൺവൻഷനിൽ ടീനേജുകാർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ദിവ്യബലിയാണെന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ടു നിത്യ ജീവിതത്തിൽ പരിശുദ്ധകുർബാനയുടെ പ്രാധാന്യവും കുർബാന സ്വീകരണത്തിന്റെ മഹത്വവും വിവരിച്ചുകൊണ്ടും, റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 10 ന് ബർമിങ്ങാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാംശനിയാഴ്ച കൺവൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ.

കുട്ടികള്‍ നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. ബഥേൽ സെന്ററിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

വിലാസം;
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239

വാഹനങ്ങളെപറ്റിയുള്ള പൊതുവിവരങ്ങൾക്ക്;
ബിജു എബ്രഹാം  07859890267
ജോബി ഫ്രാൻസിസ് ‭07588 809478‬.