ബർലിൻ∙ ജർമനിയിലെ സൂപ്പർ മാർക്കറ്റുകളായ അൽഡിയും ലിഡിലും പുതുമയുള്ള മാംസരഹിത ബർഗറുകൾ വിൽപനയ്ക്കായി മാർക്കറ്റിലെത്തിച്ചു.

ബർലിൻ∙ ജർമനിയിലെ സൂപ്പർ മാർക്കറ്റുകളായ അൽഡിയും ലിഡിലും പുതുമയുള്ള മാംസരഹിത ബർഗറുകൾ വിൽപനയ്ക്കായി മാർക്കറ്റിലെത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ ജർമനിയിലെ സൂപ്പർ മാർക്കറ്റുകളായ അൽഡിയും ലിഡിലും പുതുമയുള്ള മാംസരഹിത ബർഗറുകൾ വിൽപനയ്ക്കായി മാർക്കറ്റിലെത്തിച്ചു. വെഗൻ ബർഗറുകൾക്ക് ദി വണ്ടർ ബർഗറെന്നും, ദി ബിയോണ്ട് മീറ്റ് ബർഗറെന്നുമാണ് സൂപ്പർ മാർക്കറ്റുകൾ പേരുനൽകിയിരിക്കുന്നത്.

കാഴ്ചയിൽ മാംസ നിർമിതമാണെന്ന് തോന്നുവെങ്കിലും ബ്രെഡിൽ സാലഡും ചീരയും, തക്കാളിയും ചേർന്നുള്ള മിശ്രിതമാണ് ഉള്ളത്. സ്വിറ്റ്സർലൻഡിലെ ഭക്ഷണ നിർമ്മാണ ഗ്രൂപ്പായ നെസ്റ്റെലെയാണ് ഈ വണ്ടർ (അദ്ഭുത) രുചികൂട്ടിന്റെ നിർമാതാക്കൾ.

ജർമൻ മാർക്കറ്റിൽ 225 ഗ്രാം തൂക്കം വരുന്ന ഒരു ചെറിയ പായ്ക്കറ്റിന് മൂന്ന് യൂറോയാണ് വില. വെഗൻ ബർഗറെ ജനം സ്വീകരിച്ചതായാണ് സൂചന.

മാംസാഹാരത്തിന്റെ അളവ് കുറയ്ക്കാൻ വരും നാളുകളിൽ മാംസത്തിന് 19 ശതമാനം വിൽപന നികുതി ഉയർത്താൻ നീക്കം ആരംഭിച്ചിരുന്നു.