ഡബ്ലിൻ∙ ദൈവ മാതാവായ വി കന്യക മറിയം അമ്മയുടെ വാങ്ങിപ്പ് പെരുന്നാൾ, ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഓഗസ്റ് 17, 18 തീയതികളിൽ കൊണ്ടാടുന്നു. 17ന് വൈകിട്ട് അഞ്ച് മണിക്ക് സന്ധ്യാപ്രാർത്ഥനയും സുവിശേഷ യോഗവും പള്ളിയിൽ നടത്തപ്പെടുന്നു. 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ ദൈവ മാതാവായ വി കന്യക മറിയം അമ്മയുടെ വാങ്ങിപ്പ് പെരുന്നാൾ, ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഓഗസ്റ്  17, 18 തീയതികളിൽ കൊണ്ടാടുന്നു. 

17ന് വൈകിട്ട് അഞ്ച് മണിക്ക് സന്ധ്യാപ്രാർത്ഥനയും സുവിശേഷ യോഗവും പള്ളിയിൽ നടത്തപ്പെടുന്നു. 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ പെരുന്നാൾ ശുശ്രുഷകൾ ദേവാലയത്തിൽ നടത്തുന്നു.

ADVERTISEMENT

സുവിശേഷ യോഗത്തിലും പെരുന്നാൾ ശുശ്രുഷകളിലും മലങ്കരയിലെ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ബഹു തമ്പി മറാടി അച്ഛൻ മുഖ്യകാർമ്മികത്വം വഹിക്കും.

For St Gregorios Church 

ADVERTISEMENT

Rev: Fr: Jobymon Skaria Vicar   0876315962

Shabu Paul   Secretary  0876226087