കൊളോണ്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കമ്മറ്റി സമ്മര്‍ഫെസ്റ്റ് നടത്തി. ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ചര്‍ച്ചകളില്‍ ജോസഫ് കില്ലിയാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കമ്മറ്റി സമ്മര്‍ഫെസ്റ്റ് നടത്തി. ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 

ചര്‍ച്ചകളില്‍ ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി),തോമസ് അറമ്പന്‍കുടി (ഗ്ലോബല്‍ ട്രഷറാര്‍), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍),ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്‍റ്), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (പ്രൊവിന്‍സ് ട്രഷറാര്‍), ബാബു ചെമ്പകത്തിനാല്‍, സോമശേഖരപിള്ള, ജോണ്‍ മാത്യു, മാത്യു തൈപ്പറമ്പില്‍, അച്ചാമ്മ അറമ്പന്‍കുടി തുടങ്ങിയവര്‍ സംസാരിച്ചു. മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. 

ADVERTISEMENT

ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ 2020 ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെ കോഴിക്കോട് നടക്കുമെന്ന് ഗ്ലോബല്‍ സെക്രട്ടറി അറിയിച്ചു.