ഡബ്ലിൻ∙ അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ഫാമിലി കോൺഫറൻസ് 2019 ന്റെ റജിസ്ട്രേഷൻ ഉദ്ഘാടനം ഓഗസ്റ്റ് 18 ഞായറാഴ്ച ,ഡബ്ലിൻ സെന്റ്‌ .ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് വി.കുർബാനാനന്തരം റവ.ഫാ. തമ്പി മാറാടി ആദ്യ റജിസ്ട്രേഷൻ ഫോം .സാജു വർഗീസിന് നൽകികൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ഫാമിലി കോൺഫറൻസ് 2019 ന്റെ റജിസ്ട്രേഷൻ ഉദ്ഘാടനം ഓഗസ്റ്റ്  18  ഞായറാഴ്ച  ,ഡബ്ലിൻ സെന്റ്‌ .ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് വി.കുർബാനാനന്തരം റവ.ഫാ. തമ്പി  മാറാടി  ആദ്യ റജിസ്ട്രേഷൻ ഫോം .സാജു  വർഗീസിന്  നൽകികൊണ്ട് നിർവ്വഹിച്ചു. 

ഡബ്ലിനിലുള്ള കാസിൽനോക്ക് സെന്റ്‌ .വിൻസെന്റ്സ് കോളജിൽ സെപ്റ്റംബർ 27  ,28  ,29 തീയതികളിലാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്. "കുടുംബ സംഗമം 2019"  ,എല്ലാവരുടെയും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വൻ വിജയമായി തീരട്ടെ എന്നു പ്രാർഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകൾ നേരുന്നതായും അച്ഛൻ  ഈ അവസരത്തിൽ  അറിയിച്ചു.