ബര്‍ലിന്‍∙ 2018ല്‍ ജര്‍മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ വര്‍ധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018ല്‍ ജനിച്ച

ബര്‍ലിന്‍∙ 2018ല്‍ ജര്‍മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ വര്‍ധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018ല്‍ ജനിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ 2018ല്‍ ജര്‍മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ വര്‍ധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018ല്‍ ജനിച്ചത്. 2600 ആണ് വര്‍ധനയെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ നാല്‍പ്പതു വയസിനു ശേഷം അമ്മമാരാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 42,800 കുട്ടികളാണ് ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്കു ജനിച്ചത്. 

ADVERTISEMENT

ഏറ്റവും കൂടുതല്‍ നവജാത ശിശുക്കളുണ്ടായ സ്റ്റേറ്റ് ഹാംബര്‍ഗാണ്.