ലിവർപൂൾ∙ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിൽ പുതിയ മതബോധന അധ്യായന വർഷ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . രാവിലെ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു ശേഷം ഇടവക വികാരിയും രൂപത വികാരി ജനറലുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ടിന്റെ സാന്നിധ്യത്തിൽ ദീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിവർപൂൾ∙ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിൽ പുതിയ മതബോധന അധ്യായന വർഷ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു ശേഷം ഇടവക വികാരിയും രൂപത വികാരി ജനറലുമായ വെരി റവ. ഫാ. ജിനോ അരീക്കാട്ടിന്റെ സാന്നിധ്യത്തിൽ ദീപം തെളിയിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

സഭയോടൊന്നു ചേർന്ന് പുതു തലമുറയ്ക്ക് വിശ്വാസ പരിശീലനം നൽകേണ്ടത് മാതാപിതാക്കളുടെയും വിശ്വാസ പരിശീലകരുടെയും കടമയും , ഉത്തരവാദിത്വവും ആണെന്നുള്ള കാര്യം വിസ്മരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു.

ADVERTISEMENT

സൺ‌ഡേ സ്‌കൂൾ ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ്, ഡപ്യൂട്ടി ഹെഡ് ടീച്ചർ മാരായ സൂസൻ സാജൻ, റിയ ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ കുട്ടികളും വിശ്വാസ പരിശീലകരും, മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.