ബർലിൻ∙ ജർമനിയുടെ മുൻ ഫോർമുല വൺ ഇതിഹാസം മിഖായേൽ ഷുമാക്കറെ പ്രത്യേക ചികിൽസയ്ക്കായി പാരിസിലെ ജോർജസ് പോംപിഡോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. 2013–ൽ ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് ഷുമാക്കർ അബോധാവസ്ഥയിലാകുകയായിരുന്നു. ഷുമാക്കറെ വൈദ്യലോകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ ജർമനിയുടെ മുൻ ഫോർമുല വൺ ഇതിഹാസം മിഖായേൽ ഷുമാക്കറെ പ്രത്യേക ചികിൽസയ്ക്കായി പാരിസിലെ ജോർജസ് പോംപിഡോ ആശുപത്രിയിൽ  പ്രവേശിപ്പിച്ചതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. 2013–ൽ ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് ഷുമാക്കർ അബോധാവസ്ഥയിലാകുകയായിരുന്നു. ഷുമാക്കറെ വൈദ്യലോകം കൈവിട്ടിരുന്നു. അവസാന പരീക്ഷണം എന്ന നിലയിലാണ് ഇദ്ദേഹത്തെ പാരിസിൽ എത്തിച്ചിരിക്കുന്നത്.

ADVERTISEMENT

വേഗതയുടെ രാജകുമാരനായ ഷുമാക്കർ 2012–ൽ ഫോർമുല വൺ യൂറോപ്പ് മത്സരത്തിൽ നിന്ന് വിരമിച്ചിരുന്നു. ജനീവയ്ക്കടുത്തുള്ള ഒരു ചെറുപട്ടണത്തിലാണ് രണ്ട് പതിറ്റാണ്ടായി ഷുമാക്കറും കുടുംബവും താമസിക്കുന്നത്.