ഗ്ലാസ്ഗോ∙ സ്കോട്‌ലാൻഡിലെ ഗ്ലാസ്ഗോയിൽ റൂഥർഗ്ലൻ ഹിന്ദു ക്ഷേത്രത്തിൽ സെപ്റ്റംബർ 8ന് ഓണമാഘോഷിച്ചു. അത്തപ്പൂക്കളം , അയ്യപ്പ സഹസ്രനാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലാസ്ഗോ∙ സ്കോട്‌ലാൻഡിലെ ഗ്ലാസ്ഗോയിൽ റൂഥർഗ്ലൻ ഹിന്ദു ക്ഷേത്രത്തിൽ സെപ്റ്റംബർ 8ന് ഓണമാഘോഷിച്ചു. അത്തപ്പൂക്കളം , അയ്യപ്പ സഹസ്രനാമ പൂജ തുടങ്ങി  ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 70ൽ അധികം ആളുകൾ പങ്കെടുത്തു.

ഓണത്തിന്റെ ഐതിഹ്യം വിശദീകരിച്ചുള്ള ചർച്ച, ഓണപ്പാട്ട് എന്നിവയ്ക്കു ശേഷം ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു.