ബർലിൻ ∙ യൂറോപ്പിൽ വരും നാളുകളിൽ വരാൻ പോകുന്നത് നല്ല കാലാവസ്ഥ ആയിരിക്കുമെന്നു സൂചന. വരണ്ട കാലാവസ്ഥ. കാറ്റും മഴയും വഴിമാറി നിൽക്കും. ഈ വാരാന്ത്യം മുതൽ താപനില ഉയരും. ശനിയാഴ്ച മുതൽ ഈ മാറ്റം കണ്ടു തുടങ്ങും. താപനില 19 സെൽഷ്യസ് ഗ്രേഡിലേക്ക് ഉയരും. അടുത്ത ആഴ്ച യൂറോപ്യൻ രാജ്യങ്ങളിൽ പ്രസന്ന കാലാവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ യൂറോപ്പിൽ വരും നാളുകളിൽ വരാൻ പോകുന്നത് നല്ല കാലാവസ്ഥ ആയിരിക്കുമെന്നു സൂചന. വരണ്ട കാലാവസ്ഥ. കാറ്റും മഴയും വഴിമാറി നിൽക്കും. ഈ വാരാന്ത്യം മുതൽ താപനില ഉയരും. ശനിയാഴ്ച മുതൽ ഈ മാറ്റം കണ്ടു തുടങ്ങും. താപനില 19 സെൽഷ്യസ് ഗ്രേഡിലേക്ക് ഉയരും.

അടുത്ത ആഴ്ച യൂറോപ്യൻ രാജ്യങ്ങളിൽ പ്രസന്ന കാലാവസ്ഥ അനുഭവപ്പെടും. പഴമക്കാർ പറയുന്ന ഗോൾഡൻ ഒക്ടോബർ യാഥാർഥ്യമാകും. ഇതിനെല്ലാം കാരണം യൂറോപ്പിലേക്കു കടന്നു വരുന്ന ലിസ്ബെത്ത് എന്ന ഉഷ്ണക്കാറ്റ് തന്നെ. ഒക്ടോബർ അവസാനം വരെ ഈ കാലാവസ്ഥ തുടരുമെന്നു ജർമൻ കാലാവസ്ഥ കേന്ദ്രവും സൂചന നൽകി.

ADVERTISEMENT

ജർമനിയുടെ തെക്കൻ സംസ്ഥാനങ്ങളിൽ താപനില 24 സെൽഷ്യസ് ഗ്രേഡ് വരെ ഉയരും. നവംബർ മാസം വീണ്ടും മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥയാണെന്നാണു പ്രവചനം. വരാൻ പോകുന്ന ശൈത്യ കാലത്തെപ്പറ്റിയും സൂചനകൾ വന്നു കഴിഞ്ഞു. ഈ പ്രാവശ്യം അതിശൈത്യം യൂറോപ്പിൽ ഉണ്ടാവില്ലെന്നാണു യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം തന്നെ ഇതിന് കാരണം. താപനില ശൈത്യകാലത്ത് മൈനസ് അഞ്ച് വരെ താഴും. മഞ്ഞ് വീഴ്ച അധികം ഉണ്ടാവില്ല.