ബർലിൻ ∙ യൂറോപ്പിൽ വീണ്ടും സമയ മാറ്റം. വേനൽക്കാല സമയ മാറ്റം 26 ശനിയാഴ്ച അവസാനിക്കും. ഒക്ടോബർ 27 ഞായർ വെളുപ്പിനു വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ പിന്നിലേക്കാക്കിയാണ് ശൈത്യകാല സമയമാറ്റ പ്രക്രിയ ആരംഭിക്കുന്നത്. പുലർച്ചെ മൂന്ന് മണി, രണ്ടാക്കി മാറ്റും എന്നർത്ഥം. 2021–ൽ യൂറോപ്പിലെ ഈ സമയ മാറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ യൂറോപ്പിൽ വീണ്ടും സമയ മാറ്റം. വേനൽക്കാല സമയ മാറ്റം 26 ശനിയാഴ്ച അവസാനിക്കും. ഒക്ടോബർ 27 ഞായർ വെളുപ്പിനു വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ പിന്നിലേക്കാക്കിയാണ്  ശൈത്യകാല സമയമാറ്റ പ്രക്രിയ ആരംഭിക്കുന്നത്. പുലർച്ചെ മൂന്ന് മണി, രണ്ടാക്കി മാറ്റും എന്നർത്ഥം.

2021–ൽ യൂറോപ്പിലെ ഈ സമയ മാറ്റ പ്രക്രിയ അവസാനിക്കും എന്നാണു യൂറോപ്യൻ യൂണിയൻ സൂചന നൽകുന്നത്. ഇനി 2020 മാർച്ച് അവസാനത്തെ ഞായറാഴ്ചയാണ് ഈ ശൈത്യകാല സമയം അവസാനിക്കുന്നത്. അന്നു പുലർച്ചെ രണ്ടു മണി, മൂന്നു മണിയാക്കി മാറ്റുന്നതോടെ വേനൽക്കാല സമയത്തിന് തുടക്കമാകും.

ADVERTISEMENT

ഈ സമയമാറ്റ പ്രക്രിയക്ക് യൂറോപ്പിൽ കടുത്ത വിമർശനമാണ്. ഇവിടെ നടന്ന അഭിപ്രായ സർവേയിൽ എഴുപതിലധികം ശതമാനം ജനതയ്ക്ക് എത്രയും  വേഗം ഈ പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.