ഡബ്ലിൻ ∙ ഡബ്ലിൻ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബിയെ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് അനുമോദിച്ചു. അയർലൻഡിലെ മലയാളികളിൽ ആദ്യ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബി സെന്റ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുൻ ട്രസ്റ്റിയുമാണ്. ഞായറാഴ്ച കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഡബ്ലിൻ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബിയെ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് അനുമോദിച്ചു. അയർലൻഡിലെ മലയാളികളിൽ ആദ്യ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബി സെന്റ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുൻ ട്രസ്റ്റിയുമാണ്.

ഞായറാഴ്ച കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. ടി. ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ട്രസ്റ്റി ബിനോയി ഫിലപ്പും, സെക്രട്ടി ഷിബു ഏബ്രഹാമും ആശംസകൾ അറിയിച്ചു.

ADVERTISEMENT

സെൻ ബേബി അയർലൻഡിലെ ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാരനും Recruitnet International Ltd കമ്പനിയുടെ ഉടമയുമാണ്.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ വെബ്‌സൈറ്റ്  www.orthodoxchurchdublin.com.