ബര്‍ലിന്‍ ∙ ശീതകാലം കനക്കുന്നതിന്റെ സൂചനകളുമായി ജര്‍മനിയില്‍ റോഡ് യാത്രയ്ക്ക് മുന്നറിയിപ്പ്. മഞ്ഞു നിറഞ്ഞ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് പുറത്തു വന്നിരിക്കുന്നത്. ഒപ്പം കൊടുങ്കാറ്റ് ജാഗ്രതാ നിര്‍ദേശവും വന്നു കഴിഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ശീതകാലം കനക്കുന്നതിന്റെ സൂചനകളുമായി ജര്‍മനിയില്‍ റോഡ് യാത്രയ്ക്ക് മുന്നറിയിപ്പ്. മഞ്ഞു നിറഞ്ഞ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നെങ്കിലും പ്രധാന ജനവാസ മേഖലകളിലേക്ക് ഇതു വ്യാപിക്കുന്നത് ഇപ്പോള്‍ മാത്രമാണ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ സുഗ്സ്പിറ്റ്സെയില്‍ 55 സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച രേഖപ്പെടുത്തി.  ഉയര്‍ന്ന പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നു.

ADVERTISEMENT

ബവേറിയയുടെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനു താഴെയെത്തും. ശനിയാഴ്ച രാത്രി തന്നെ ഒബറാല്‍ഗോ മേഖലയില്‍ മൈനസ് എട്ടു വരെ താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ശൈത്യം ഇനിയും ശക്തി പ്രാപിച്ചിട്ടില്ലാത്തത്. എന്നാല്‍, അവിടെയും റോഡ് ഗതാഗത മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.