ബോണ്‍ ∙ ജര്‍മനിയുടെ മുന്‍തലസ്ഥാനമായ ബോണില്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നു. ബോണിലെ സൗത്ത് ഇന്ത്യന്‍ അസോസിയേഷനായ സ്നേഹം എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദീപാവലിയാഘോഷം നവംബർ 16 ന് വൈകിട്ട് നാലരമണിയ്ക്ക് ആരംഭിയ്ക്കും. വേദി: (Johannes-Rau-Schule, Albertus Magnus Str. 21, 53177 Bonn). ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോണ്‍ ∙ ജര്‍മനിയുടെ മുന്‍തലസ്ഥാനമായ ബോണില്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നു. ബോണിലെ സൗത്ത് ഇന്ത്യന്‍ അസോസിയേഷനായ സ്നേഹം എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദീപാവലിയാഘോഷം നവംബർ 16 ന് വൈകിട്ട് നാലരമണിയ്ക്ക് ആരംഭിയ്ക്കും. വേദി: (Johannes-Rau-Schule, Albertus Magnus Str. 21, 53177 Bonn).  

ഇന്ത്യൻ സാംസ്കാരിക തനിമ വിളിച്ചോതുന്ന കണ്ണിനും കാതിനും മനസിനും വിരുന്നാകുന്ന പരിപാടികളിലേയ്ക്ക് എല്ലാ കലാസ്നേഹികളെയും സ്വഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റു മൂലം നിയന്ത്രിച്ചിരിയ്ക്കുന്ന പരിപാടിയില്‍ ഇന്ത്യൻ രുചിക്കൂട്ടില്‍ ഡിന്നറും ലഭ്യമാക്കും. റിസര്‍വേഷനും മറ്റു വിശദാംശങ്ങള്‍ക്കും സന്ദര്‍ശിക്കുക www.sneham.de. ഇമെയില്‍: sneham.de@gmail.com