ബർലിൻ ∙ ജർമൻ ബുന്ദസ് ലീഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ പുതിയ പ്രസിഡന്റായി ഹെർബർട്ട് ഹൈനർ (65) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഉലി ഹോനസ് (67) പടിയിറങ്ങിയ ഒഴിവിലാണ് ഹൈനർ അധികാരമേറ്റത്. 2001 മുതൽ 2016 വരെ അഡിഡാസ് കമ്പനിയുടെ സിഇഒയായിരുന്നു ഹൈനർ. പടിയിറങ്ങിയ ഹോനസിന് ബയൺ ക്ലബ് വികാര നിർഭരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമൻ ബുന്ദസ് ലീഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ പുതിയ പ്രസിഡന്റായി ഹെർബർട്ട് ഹൈനർ (65) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഉലി ഹോനസ് (67) പടിയിറങ്ങിയ ഒഴിവിലാണ് ഹൈനർ അധികാരമേറ്റത്. 2001 മുതൽ 2016 വരെ അഡിഡാസ് കമ്പനിയുടെ സിഇഒയായിരുന്നു ഹൈനർ.

പടിയിറങ്ങിയ ഹോനസിന് ബയൺ ക്ലബ് വികാര നിർഭരമായ യാത്രയയപ്പ് നൽകി. 49 വർഷം മുമ്പ് ക്ലബിൽ കളിക്കാരനായിട്ടായിരുന്നു ഹോനസിന്റെ രംഗപ്രവേശനം. ക്ലബിന് വേണ്ടി ഒട്ടേറെ നേട്ടങ്ങൾ ഹോനസ് നേടി കൊടുത്തു.

ADVERTISEMENT

ഇതിനിടയിൽ നികുതി വെട്ടിപ്പിന്റെ പേരിൽ ഹോനസ് ഒന്നര വർഷത്തോളം ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. പൊട്ടിക്കരഞ്ഞാണ് വിടവാങ്ങൽ പ്രസംഗം ഹോനസ് അവസാനിപ്പിച്ചത്.