ബർലിൻ∙ വളർത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജർമൻകാരന് ദാരുണാന്ത്യം. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജർമൻകാരനാണ് വളർത്തു നായയുടെ മുത്തം കൊണ്ട് കാലപുരിയിലേക്ക് യാത്രയായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ വളർത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജർമൻകാരന് ദാരുണാന്ത്യം. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജർമൻകാരനാണ് വളർത്തു നായയുടെ മുത്തം കൊണ്ട് ജീവൻ നഷ്ടമായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.

വളർത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ശേഷം ജർമൻകാരന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ.

പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു. ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

വളർത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ശേഷം ജർമൻകാരന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ.
ADVERTISEMENT

നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.