ലണ്ടൻ ∙ വോട്ടെടുപ്പ് പൂർത്തിയായ ബ്രിട്ടനിൽ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ടോറികൾക്ക് വൻ ഭൂരിപക്ഷം. 86 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ടോറികൾ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിബിസി, ഐടിവി, സ്കൈ ന്യൂസ് എന്നിവയ്ക്കായി നടത്തിയ എക്സിറ്റ് പോളിൽ മുഖ്യ പ്രതിപക്ഷമായ ലേബറിന് പ്രവചിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വോട്ടെടുപ്പ് പൂർത്തിയായ ബ്രിട്ടനിൽ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ടോറികൾക്ക് വൻ ഭൂരിപക്ഷം. 86 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ടോറികൾ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിബിസി, ഐടിവി, സ്കൈ ന്യൂസ് എന്നിവയ്ക്കായി നടത്തിയ എക്സിറ്റ് പോളിൽ മുഖ്യ പ്രതിപക്ഷമായ ലേബറിന് പ്രവചിക്കുന്നത് 191 സീറ്റുകൾ മാത്രം.

ലിബറൽ ഡമോക്രാറ്റുകൾ പതിമ്മൂന്നും സ്കോട്ടീഷ് നാഷനൽ പാർട്ടി 55ഉം സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. 2017ലെ തിരഞ്ഞെടുപ്പിനേക്കാൾ 50 സീറ്റുകൾ അധികം നേടി ടോറികൾ 368 സീറ്റിലെത്തുമെന്നാണ് പ്രവചനം. വോട്ടെണ്ണൽ ആരംഭിച്ച ബ്രിട്ടനിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽതന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 

ADVERTISEMENT