വിയന്ന∙ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ. തോമസ് താണ്ടപ്പിള്ളി ക്രിസ്മസ് സന്ദേശം നല്‍കി. വിശിഷ്ട അതിഥിയായെത്തിയ ഐറിസ് ഫ്രാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന∙ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ. തോമസ് താണ്ടപ്പിള്ളി ക്രിസ്മസ് സന്ദേശം നല്‍കി.

വിശിഷ്ട അതിഥിയായെത്തിയ ഐറിസ് ഫ്രാങ്ക് (ആര്‍ഗെ ആഗ്), സിറോ മലബാര്‍ സമൂഹത്തിന്റെ അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്നിവര്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്‌കൂള്‍ അധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.

ADVERTISEMENT

തുടര്‍ന്ന് കുട്ടികളുടെ ക്രിസ്മസ് കലാപരിപാടികള്‍ നടന്നു. സോഫിയ & സാന്ദ്ര കുന്നേക്കാടന്‍ കുട്ടികള്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഏറെ ഹൃദ്യമായി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

സ്‌കൂള്‍ കമ്മിറ്റിയും ടീച്ചര്‍മാരും മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സ്‌കൂളിലെ നൃത്താധ്യാപികയായ നമിത കൂട്ടുമ്മേല്‍ അവതാരകയായിരുന്നു. കുട്ടികളുടെ വീടുകളില്‍ നിന്നും തയാറാക്കി കൊണ്ടുവന്ന ലഘുഭക്ഷണത്തോടെയാണ് ആഘോഷത്തിന് തിരശീല വീണത്. സ്‌കൂള്‍ അധ്യാപകന്‍ ബോബന്‍ കളപ്പുരയ്ക്കല്‍ നന്ദി അറിയിച്ചു.