ക്രേഫെല്‍ഡ്∙ എടത്വ പറപ്പള്ളില്‍ പരേതനായ ജോണിന്‍റെ മകന്‍ ബേബി ജോണ്‍ (ബേബന്‍ 71) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍

ക്രേഫെല്‍ഡ്∙ എടത്വ പറപ്പള്ളില്‍ പരേതനായ ജോണിന്‍റെ മകന്‍ ബേബി ജോണ്‍ (ബേബന്‍ 71) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രേഫെല്‍ഡ്∙ എടത്വ പറപ്പള്ളില്‍ പരേതനായ ജോണിന്‍റെ മകന്‍ ബേബി ജോണ്‍ (ബേബന്‍  71) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ (Teonisvorst) നിര്യാതനായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍. 1979 ലാണ് ബേബന്‍ ജര്‍മനിയിലെത്തിയത്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാംഗം. 

മക്കള്‍: ജോണ്‍ ജോ, ജോണ്‍ മാര്‍ട്ടിന്‍.മരുമക്കള്‍: ഗ്രേസ് (കാഞ്ഞിരത്തിങ്കല്‍), പ്രിറ്റി (കുറിഞ്ഞിപ്പറമ്പില്‍). കൊച്ചുമക്കള്‍: നോയല്‍, അലീഷ (എല്ലാവരും ജര്‍മനിയില്‍).

ADVERTISEMENT

വാർത്ത∙ ജോസ് കുമ്പിളുവേലില്‍

ADVERTISEMENT