ബർലിൻ ∙ യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമ്മിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും. എയർബസ് 2019–ൽ 863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ മാത്രമെ ലോകവിപണിയിൽ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ. എയർബസിന്റെ പതിനേഴ് വർഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും.

എയർബസ് 2019–ൽ ലോകവിപണിയിൽ  863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ മാത്രമെ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ.

ADVERTISEMENT

എയർബസിന്റെ പതിനേഴ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന വർഷം 2019 ആണെന്നു കമ്പനി വ്യക്തമാക്കി. 2019–ൽ ബോയിങ് യാത്രാവിമാനങ്ങൾ തകർന്ന് വീണ് 346 യാത്രക്കാർ മരണമടഞ്ഞത് ബോയിങ്ങിന്റെ വിൽപനയെ ബാധിച്ചിരുന്നു.