ഡബ്ലിൻ ∙ ജനുവരി 25 ശനിയാഴ്ച ഡബ്ലിനിലെ ബൂമൗണ്ടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലിവിങ്ങ് സെർട്ടിൽ 550 പോയിന്റിനു മുകളിൽ നേടിയവരേയും, ജൂനിയർ സർട്ടിൽ 8 A ലവലിന് മുകളിൽ നേടിയവരേയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിയ്ക്കുന്നു. ഉന്നത വിജയം നേടിയവർ ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ജനുവരി 25 ശനിയാഴ്ച ഡബ്ലിനിലെ ബൂമൗണ്ടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലിവിങ്ങ് സെർട്ടിൽ 550 പോയിന്റിനു മുകളിൽ നേടിയവരേയും,  ജൂനിയർ സർട്ടിൽ 8 A ലവലിന് മുകളിൽ നേടിയവരേയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിയ്ക്കുന്നു. ഉന്നത വിജയം നേടിയവർ ജനുവരി 18നകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വർണ്ണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് ഗ്രൂപ്പ് ഐറ്റംസ് കലാപരിപാടികളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.

വിശദ വിവരങ്ങൾക്ക് :

ADVERTISEMENT

എം. എം. ലിങ്ക്‌വിൻ സ്റ്റാർ : 085 166 7794

സാൻജോ മുളവരിയ്ക്കൽ : 083 191 9038

ADVERTISEMENT

ജോർജ്കുട്ടി : 087 056 6531

റോണികുരിശിങ്കൽപറമ്പിൽ : 089 956 6465

ADVERTISEMENT

പ്രശാന്ത് മാത്യു : 089 479 7586

ഡിനോ ജേക്കബ് : 087 316 8210

ജിംസൺ ജെയിംസ് : 089 444 5887

ഫ്രാൻസിസ് ജേക്കബ് : 089 400 0078