ബർലിൻ ∙ 2021–ൽ ജർമനിയിലെ പൊതുതിരഞ്ഞെടുപ്പിൽ ഫ്രീഡറിക് മെർസിനെ (64) ചാൻസലർ സ്ഥാനാർഥിയാക്കണമെന്ന് മുൻ പ്രതിരോധമന്ത്രി കാൾ തിയോഡോർ ഗുട്ടൻബർഗ് (47) ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ നേതാവ് കൂടിയാണ് ഗുട്ടൻബർഗ്. ചാൻസലർ മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ സഹോദര പാർട്ടിയാണ് സിഎസ്‌യു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ 2021–ൽ ജർമനിയിലെ പൊതുതിരഞ്ഞെടുപ്പിൽ ഫ്രീഡറിക് മെർസിനെ (64) ചാൻസലർ സ്ഥാനാർഥിയാക്കണമെന്ന് മുൻ പ്രതിരോധമന്ത്രി കാൾ തിയോഡോർ ഗുട്ടൻബർഗ് (47) ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ നേതാവ് കൂടിയാണ് ഗുട്ടൻബർഗ്.

ചാൻസലർ മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ സഹോദര പാർട്ടിയാണ് സിഎസ്‌യു. ചാൻസലറിന്റെ പിൻഗാമിയാകാൻ പാർട്ടി അധ്യക്ഷയും പ്രതിരോധ മന്ത്രികൂടിയായ അന്നഗ്രറ്റ് ക്രാംമ്പ് കാരൻ ബൗവർ സജീവമായി രംഗത്തുണ്ട്. മെർക്കലിന്റെ പിൻന്തുണ ഇവർക്കാണെങ്കിലും ജനപിൻന്തുണ ഇവർക്കില്ല എന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

കാരൻ ബൗവറിന്റെ സ്ഥാനാർഥിത്വത്തിന് തടയിടാൻ ഇതിനകം നേതാക്കൾ പാർട്ടിക്കുള്ളിൽ സജീവമായി രംഗത്ത് ഇറങ്ങി കഴിഞ്ഞു. അടുത്ത ജർമൻ ചാൻസലർ സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം ഈ വർഷമവസാനം ഉണ്ടാകും.