സ്റ്റുട്ട്ഗാര്‍ട്ട് ∙ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു. ഫെബ്രുവരി ഒന്നിന് (ശനി) രാവിലെ 10 മണിയ്ക്ക് സെന്‍റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് (St.Michaels Kirche (Katholische Kirche), Goethe Strasse1,73630 Grunbach (Remshalden)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റുട്ട്ഗാര്‍ട്ട് ∙ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു. ഫെബ്രുവരി ഒന്നിന് (ശനി) രാവിലെ 10 മണിയ്ക്ക് സെന്‍റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് (St.Michaels Kirche (Katholische Kirche), Goethe Strasse1,73630 Grunbach (Remshalden) Stuttgart) കര്‍മ്മങ്ങള്‍ നടക്കുന്നത്. ബല്‍ജിയത്ത് ഉപരിപഠനം നടത്തുന്ന ഫാദർ ആഷു അലക്സാണ്ടര്‍ കാര്‍മ്മികനായിരിയ്ക്കും.

സ്റ്റുട്ട്ഗാര്‍ട്ട് മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രാം വഴിയായി 45 മിനിറ്റ് യാത്രചെയ്താല്‍ ഗ്രൂന്‍ബാഹില്‍ എത്താം. മെയിന്‍ സ്റ്റേഷനില്‍ പിക്ക്അപ്പ് ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു. 

ADVERTISEMENT

വിവരങ്ങള്‍ക്ക്: ജിജു ജോര്‍ജ് 004915175230784, ബിനു സണ്ണി 004915124923199, നിതിന്‍ 004917635729942.