മാഞ്ചസ്റ്റർ ∙ ബ്രദർ സുനിൽ കൈതാരം നേതൃത്വം നൽകുന്ന ധ്യാനം ഫെബ്രുവരി 1, 2 തീയതികളിൽ മാഞ്ചസ്റ്റർ ബ്രിസ്റ്റോൾ ക്നാനായ പള്ളികളിൽ നടത്തുന്നു. മൂന്നു നോമ്പിനോട് (നിനവെ നോമ്പ്) അനുബന്ധിച്ച് മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ഫെബ്രുവരി 1ന് രാവിലെ 9.30ന് പ്രഭാത പ്രാർത്ഥനയും 10 മണിക്ക് വി. കുർബാനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ബ്രദർ സുനിൽ കൈതാരം നേതൃത്വം നൽകുന്ന ധ്യാനം ഫെബ്രുവരി 1, 2 തീയതികളിൽ മാഞ്ചസ്റ്റർ ബ്രിസ്റ്റോൾ ക്നാനായ പള്ളികളിൽ നടത്തുന്നു. മൂന്നു നോമ്പിനോട് (നിനവെ നോമ്പ്) അനുബന്ധിച്ച് മാഞ്ചസ്റ്റർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ഫെബ്രുവരി 1ന് രാവിലെ 9.30ന് പ്രഭാത പ്രാർത്ഥനയും 10 മണിക്ക് വി. കുർബാനയും 11.30ന് ബ്രദർ സുനിൽ കൈതാരം നടത്തുന്ന ധ്യാനവും നടത്തപ്പെടുന്നു. വൈകിട്ട് സന്ധ്യാപ്രാർത്ഥനയോടെ ധ്യാനം അവസാനിക്കും.

ഫെബ്രുവരി 2ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ബ്രിസ്റ്റോൾ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിൽ പ്രഭാത പ്രാർത്ഥനയോടെ ധ്യാനം ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് ഉച്ചനമസ്ക്കാരവും വൈകിട്ട് സന്ധ്യാപ്രാർത്ഥനയോടെ ധ്യാനം അവസാനിക്കും. 

ADVERTISEMENT

മൂന്ന് നോമ്പിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ധ്യാനത്തിൽ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.

വിലാസം : സെന്റ് ജോർജ് ക്നാനായ ചർച്ച് 

ADVERTISEMENT

HIGH GATE LANE

M38 9SZ 

ADVERTISEMENT

മാഞ്ചസ്റ്റർ

ST STEPHEN’S KNAANAYA CHURCH

HEN BURY, BRISTOL

BS10 7BE