സ്വോർഡ്‌സ്∙ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ‌പള്ളിയിൽ പരിശുദ്ധ മോറാൻ ‍ മോർ ഇഗ്നാത്തിയോസ് എലിയാസ് ത്രിതിയൻ ‍ പാത്രിയർക്കീസ് ബാവയുടെ ഓർമ്മ പെരുന്നാൾ 7,8 തീയതികളിൽ ആഘോഷിക്കുന്നു. 2020 ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 7ന് നോർത്ത് ഡബ്ലിൻ, സോർഡ്സിലെ ചർച്ച് റോഡിൽ ഉള്ള സെ. കൊളംബസ് ദേവാലയത്തിൽ കൊടി ‍ ഉയർത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വോർഡ്‌സ്∙ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ‌പള്ളിയിൽ  പരിശുദ്ധ മോറാൻ ‍ മോർ ഇഗ്നാത്തിയോസ് എലിയാസ്  ത്രിതിയൻ ‍ പാത്രിയർക്കീസ്  ബാവയുടെ  ഓർമ്മ  പെരുന്നാൾ 7,8   തീയതികളിൽ ആഘോഷിക്കുന്നു.

2020  ഫെബ്രുവരി 7  വെള്ളിയാഴ്ച വൈകിട്ട് 7ന് നോർത്ത്  ഡബ്ലിൻ, സോർഡ്സിലെ  ചർച്ച്  റോഡിൽ ഉള്ള  സെ. കൊളംബസ് ദേവാലയത്തിൽ കൊടി ‍ ഉയർത്തൽ തുടർന്ന്  സന്ധ്യാപ്രാര്‍ത്ഥനയും 8.00  മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 8നു രാവിലെ 10:00 ന് പ്രഭാതനമസ്കാരവും10:45 ന് ഇടവക മെത്രാപോലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ‍ വി.കുർബാനയും പെരുന്നാൾ ‍ സന്ദേശവും തുടർന്ന്   പിതാക്കന്മാരുടെ നാമത്തിൽ ‍പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും തുടർന്ന്  പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ എന്നിവയും ഉണ്ടായിരിക്കും

ADVERTISEMENT

പരിശുദ്ധ പിതാവിന്റെ ഓർമ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുവാൻ  സ്വോർഡ്സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു.