ഹെയർഫീൽഡ്∙ ലണ്ടൻ റീജണിലെ സിറോ മലബാർ മിഷനായ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന

ഹെയർഫീൽഡ്∙ ലണ്ടൻ റീജണിലെ സിറോ മലബാർ മിഷനായ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെയർഫീൽഡ്∙ ലണ്ടൻ റീജണിലെ സിറോ മലബാർ മിഷനായ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന നൈറ്റ് വിജിൽ നാളെ15 നു ശനിയാഴ്ച്ച വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കും. ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ ശുശ്രുഷയിൽ വിശുദ്ധ ബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്. 

ഹെയർഫീൽഡ് സെൻറ് പോൾസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിലിൽ, കരുണക്കൊന്തയ്ക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന തിരുകർമ്മങ്ങളിൽ ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11.30 ന്  സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT

ഭക്‌തി നിർഭരമായ ശുശ്രുഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.  

വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് - 07804691069

ADVERTISEMENT

പള്ളിയുടെ വിലാസം: St. Pauls Church, 2 Merele Avanue, UB9 6DG.