ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മെയ് 23 നു നടത്തുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ച്‌ രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുകെ യിലെ സിറോ മലബാർ മിഷനുകളിലെയും വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ഗായക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മെയ് 23 നു നടത്തുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ച്‌  രൂപതാ  മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുകെ യിലെ  സിറോ മലബാർ മിഷനുകളിലെയും വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങൾക്കായി മരിയൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301  പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും, നാലും അഞ്ചും സമ്മാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ട്രോഫിയും സമ്മാനമായി ലഭിക്കും. 

ഇംഗ്ലീഷിലോ, മലയാളത്തിലോ ഉള്ള മരിയൻ ഗാനങ്ങൾ ആണ് മത്സരത്തിനായി പാടേണ്ടത്. പത്തു പേർ മുതലുള്ള ടീമിന് മത്സരിക്കാവുന്നതാണ്. പാട്ടിനു ആറ് മിനിറ്റും തയാറെടുപ്പുകൾക്കായി രണ്ട് മിനിറ്റും ആണ് ഓരോ ടീമിനും നൽകുക. ഏറ്റവും നല്ല ഗായക സംഘത്തിന് (best appearance ,dress code ,group strength) പ്രത്യേക കാഷ്‌ പ്രൈസും നൽകും. 

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മിഷൻ സെന്ററുകളിലൊ, വിശുദ്ധ കുർബാന സെന്ററുകളിലോ ഉള്ള ഗായക സംഘങ്ങൾ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ആയി 07944067570 ,07720260194 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്  രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. ടോമി എടാട്ട് അറിയിച്ചു.