ഡബ്ലിൻ ∙ ഓമ്‌നിയുടെ നേതൃത്വത്തിൽ നടത്തുന്ന കുക്കറി/ടിവി ഷോയും ഗാനമേളയും ഇന്നു വൈകിട്ട് 5 മുതൽ സെന്റ് മേരീസ് ക്രിസ്ത്യൻ ബ്രദേഴ്‌സ് സ്കൂളിൽ

ഡബ്ലിൻ ∙ ഓമ്‌നിയുടെ നേതൃത്വത്തിൽ നടത്തുന്ന കുക്കറി/ടിവി ഷോയും ഗാനമേളയും ഇന്നു വൈകിട്ട് 5 മുതൽ സെന്റ് മേരീസ് ക്രിസ്ത്യൻ ബ്രദേഴ്‌സ് സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഓമ്‌നിയുടെ  നേതൃത്വത്തിൽ നടത്തുന്ന കുക്കറി/ടിവി ഷോയും ഗാനമേളയും ഇന്നു വൈകിട്ട്  5 മുതൽ  സെന്റ് മേരീസ് ക്രിസ്ത്യൻ  ബ്രദേഴ്‌സ് സ്കൂളിൽ  നടക്കും. 40 ഓളം  പേരാണ് കുക്കറി  കോംപറ്റീഷനിൽ പേര്  റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുക്കറി  കോംപറ്റീഷനിൽ  വരുന്ന  വിഭവങ്ങൾ പങ്കെടുക്കുന്നവർക്ക് രുചിക്കാവുന്നതാണ്. കൃത്യം  5 മണിക്ക്  തന്നെ  പ്രോഗ്രാം  ആരംഭിക്കുന്നതാണ്. ടിക്കറ്റ്  ഉറപ്പു  വരുത്തുവാൻ നേരത്തെ  തന്നെ  എത്തിച്ചേരണമെന്ന്  സംഘാടകർ  അഭ്യർഥിച്ചു. 

ADVERTISEMENT

വേദിയുടെ  വിലാസം : St.Mary's Grammar School, 147A Glen Road, BT11 8NR